Breaking

Mock Test 1

Quizzer

Peon Attender 337/2016 Exam

Question 1

രാഷ്ട്രകൂടരുടെ തലസ്ഥാനം:

മഥുര

മാല്‍ക്കേഡ്‌

പ്രവംഗി

ഹംപി

Question 2

കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം :

ബാംഗ്ലൂര്‍

കാശ്മീര്‍

സിംല

ചണ്ഡിഗഢ്‌

Question 3

ജലം ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്‌

പച്ച

ചുവപ്പ്‌

നീല

Question 4

രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത?

പ്രീതിലതാ വഡേദാര്‍

സൂര്യരാമലിംഗം

വിജയലക്ഷ്മി പണ്ഡിറ്റ്‌

കസ്തൂര്‍ബാഗാന്ധി

Question 5

ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?

ഗുജറാത്ത്‌

ഉത്തര്‍പ്രദേശ്‌

രാജസ്ഥാന്‍

ജമ്മു-കാശ്മീര്‍

Question 6

ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം ?

ഇന്ത്യ

കൊറിയ

തായ്‌ലന്റ്‌

ചൈന

Question 7

മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

ബാബറും ഇബ്രാഹിം ലോധിയും

അക്ബറും ഹെമുവും

അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും

ശിവജിയും ഔറംഗസീബും

Question 8

കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റി:

ചേര്‍ത്തല

തിരുവല്ല

കോട്ടയം

ആലപ്പുഴ

Question 9

മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത്?

സുഭാഷ് ചന്ദ്രബോസ്

ഗാന്ധിജി

രാജേന്ദ്ര പ്രസാദ്‌

മൗണ്ട് ബാറ്റണ്‍

Question 10

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത് ?

1930 ജനുവരി

1942 മാര്‍ച്ച്

1939 സെപ്റ്റംബര്‍

1942 ആഗസ്റ്റ്

Question 11

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ട്യൂബര്‍ക്കിള്‍ ബാസിലസ്

മലേറിയ

ഡിഫ്ത്തീരിയ

മരാസ്മസ്‌

Question 12

ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി ?

ജസ്റ്റിസ് ഹിദായത്തുള്ള

ജസ്റ്റിസ് ബറുവ

ജസ്റ്റിസ് കെ.ടി. തോമസ്‌

ജസ്റ്റിസ് രാമസ്വാമി

Question 13

അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് :

അംബേദ്കര്‍

വി.ഡി. സവര്‍ക്കര്‍

ഗാന്ധിജി

ബാലഗംഗാധരതിലക്‌

Question 14

‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?

തിയോസഫിക്കല്‍ സൊസൈറ്റി

ബ്രഹ്മസമാജം

ആര്യസമാജം

പ്രാര്‍ത്ഥനാ സമാജം

Question 15

അരുണാചല്‍ പ്രദേശില്‍ കൂടി ഒഴുകുമ്പോള്‍ ബ്രഹ്മപുത്രയുടെ പേര് ?

ദിഹാങ്‌

സാങ്‌പോ

ബ്രഹ്മപുത്ര

ഇവയൊന്നുമല്ല

Question 16

വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച നിസാം ആര് ?

സലാബല്‍ ജംഗ്

നിസാം അലി

മുസഫര്‍ ജംഗ്‌

സിക്കന്ദര്‍ ജംഗ്

Question 17

എവിടെ വച്ചായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചത ?

സിംഗപൂര്‍

ടോക്കിയോ

കല്‍ക്കട്ട

ഡല്‍ഹി

Question 18

ഉത്തോലക നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചത്?

ഐസക്ക് ന്യൂട്ടണ്‍

ഫാരഡെ

ബെക്വറല്‍

ആര്‍ക്കിമിഡീസ

Question 19

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?

പാലാനാരായണന്‍നായര്‍

പവനന്‍

പായിപ്ര രാധാകൃഷ്ണന്‍

കാളിയത്ത് ദാമോദരന്‍

Question 20

ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്?

ശിവകാശി

ഇംഗ്ലണ്ട്‌

ഫ്രാന്‍സ്‌

ഹോളണ്ട്‌

Question 21

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ?

ജയ്പൂര്‍

സില്‍വാസ

പിന്‍ഡ്‌വാര

ഭില്‍വാര

Question 22

ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?

ഉലുവ

മഞ്ഞള്‍

ജീരകം

കടുക്‌

Question 23

'എക്‌സിമ' എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?

കണ്ണ്‌

കരള്‍

ത്വക്ക്‌

തലച്ചോറ്‌

Question 24

ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ?

ഹര്‍ഷവര്‍ധനന്‍

വിക്രമാദിത്യന്‍

ചന്ദ്രഗുപ്തന്‍

സമുദ്രഗുപ്തന്‍

Question 25

ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?

അഞ്ചാം സ്ഥാനം

എട്ടാം സ്ഥാനം

ആറാം സ്ഥാനം

അഞ്ചാം സ്ഥാനം

Question 26

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?

അവകാശികള്‍

ശാകുന്തളം

നിര്‍മ്മാല്യം

നാലുകെട്ട്‌

Question 27

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ മതപ്രഭാഷണം നടത്തിയ വര്‍ഷം ?

1893

1891

1897

1899

Question 28

ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു?

ഡോ. ബി.ആര്‍. അംബേദ്ക്കര്‍

രാജേന്ദ്രപ്രസാദ്‌

സച്ചിദാനന്ദ സിന്‍ഹ

രാജഗോപാലാചാരി

Question 29

അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര് ?

ഹരീഷ്ചന്ദ്ര മുഖര്‍ജി

എസ്. എന്‍. ബാനര്‍ജി

ഗിരീഷ് ചന്ദ്രഘോഷ്

സിസിര്‍ കുമാര്‍ഘോഷ്‌

Question 30

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?

തോറിയം

യുറേനിയം

സിസിയം

ടൈറ്റാനിയം

No comments:

Post a Comment